You Searched For "പോക്‌സോ കേസ്‌"

പോക്സോ കേസില്‍ അറസ്റ്റിലായ സിപിഎം കൗണ്‍സിലര്‍ മുമ്പും പീഡന പരാതിയില്‍ കുടുങ്ങിയ വില്ലന്‍; മകന്റെ പേരില്‍ മുന്‍സിപ്പല്‍ വര്‍ക്കുകളും അടിച്ചെടുത്തു; 2022ല്‍ സംരക്ഷിച്ചത് വിനയായി എന്ന തിരിച്ചറിവില്‍ പാര്‍ട്ടി; കോതമംഗലത്ത് വിവാദം തുടരുന്നു
12 കാരിയോട് ലൈംഗികാതിക്രമം; പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍; കോതമംഗലം സിപിഎം കൗണ്‍സിലര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍; കെ വി തോമസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; കൗണ്‍സിലര്‍ പദവി ഒഴിയണമെന്നും സിപിഎം
ഹൈക്കോടതി അഭിഭാഷകന്റെ പോക്സോ കേസ് അട്ടിമറി: യഥാര്‍ഥ ഉത്തരവാദികള്‍ക്കെതിരേ നടപടിക്ക് ശിപാര്‍ശ ചെയ്തതും അട്ടിമറിച്ചു; പ്രതിക്ക് വേണ്ടി ഇടപെട്ടത് ലീഗ് നേതാവ്; എല്‍ഡിഎഫ് ഭരിക്കുമ്പോഴും പോലീസിനെ നിയന്ത്രിക്കുന്നത് മുസ്ലീംലീഗോ?
മലപ്പുറത്ത് പതിനേഴുകാരി 32 തവണ പീഡിപ്പിക്കപ്പെട്ട കേസിൽ മൂന്നുപേർകൂടി അറസ്റ്റിൽ; ഇതുവരെ പിടിയിലായത് 24പേർ; ഇനി പിടികൂടാനുള്ളത് ഇരുപതിൽ അധികം പേരെ; അഞ്ച് വർഷത്തിനിടെ പീഡനത്തിന് ഇരയായത് പോക്സോ കേസിലെ ഇര
കുടുംബത്തിലെ പതിവ് സന്ദർശകനായ പാസ്റ്റർക്ക് പെൺകുട്ടിയോട് വലിയ വാത്സല്യം; വീട്ടിൽ ആളില്ലാത്ത ദിവസം നോക്കി കടന്നാക്രമണം;  പെരുമ്പാവൂരിൽ പോക്സോ കേസിൽ പിടിയിലായ 74 കാരൻ പാസ്റ്റർ 13 കാരിയോട് ചെയ്തതുകൊടുംക്രൂരതയെന്ന് പൊലീസ്; പ്രതി റിമാൻഡിൽ
മൊബൈലിൽ വിളിച്ച് പ്രലോഭിപ്പിച്ച് വരുത്തി പീഡനം:  16 കാരിയെ പീഡിപ്പിച്ച രണ്ട് യുവാക്കൾക്ക് ജാമ്യമില്ല; ഇരുവരും ചേർന്ന് അതിക്രമം കാട്ടിയത് സ്വകാര്യ ആശുപത്രിയുടെ പുറകിലുള്ള ആളൊഴിഞ്ഞ പറമ്പിലേക്ക് വിളിച്ചു വരുത്തി
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ മാനഭംഗപ്പെടുത്തിയ കേസ്: മലപ്പുറത്തെ മദ്രസ അദ്ധ്യാപകന്റെ ജാമ്യാപേക്ഷ തള്ളി പോക്സോ കോടതി; പരാതി നൽകിയത് അഞ്ചു പെൺകുട്ടികൾ